Sale!

NINGALKKUMAKAM CHESS CHAMPION : SAMBOORNA CHESS CO...

Out of stock

Notify Me when back in stock

420 353

Book : NINGALKKUMAKAM CHESS CHAMPION : SAMBOORNA CHESS COURSE

Author: CHESS OLYMPIYAN PROF N R ANILKUMAR

Category : Self Help

ISBN : 9788126452149

Binding : Normal

Publishing Date : 10-11-14

Publisher : DC LIFE

Number of pages : 376

Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

ചെസ്സിന്റെ ഹരിശ്രീ മുതൽ ഒരു ചാമ്പ്യനാകാനുള്ള ഓരോ ഘട്ടവും സ്വയം പരിശീലിക്കാൻ സഹായിക്കുന്ന പ്രാമാണികഗ്രന്ഥമാണിത്. ചെസ്സിന്റെ പ്രാഥമികതലം മുതൽ കരുനീക്കങ്ങളും നിയമങ്ങളും മൂല്യവ്യവസ്ഥയും അങ്കനരീതിയും ശാസ്ത്രീയവും ലളിതവുമായി ചിത്രങ്ങളുടെ സഹായത്തോടെ ഇതിൽ വിവരിക്കുന്നു. ചെസ്സ് ടൂർണ്ണമെന്റുകളിൽ കളിക്കുന്ന സമർത്ഥരായ കളിക്കാർക്ക് വീണ്ടും ഉയരങ്ങളിലെത്തുവാനുള്ള പാഠങ്ങളും ഇതിൽ വിവരിക്കുന്നു. അതിനായി വിശ്വോത്തര ചെസ്സ് താരങ്ങളും പരിശീലകരും അവലംിക്കുന്ന മാർഗ്ഗങ്ങൾ ഇതിൽ വിവരിക്കുന്നു. ലോക ചെസ്സിന്റെ ചരിത്രത്തിലെ പ്രതിഭകളെ പരിചയപ്പെടുത്തിക്കൊണ്ട് അവരുടെ മഹത്തായ വിജയത്തിന്റെ കരുനീക്കങ്ങളെയും ഇതിൽ വിശദീകരിക്കുന്നുണ്ട്. ചെസ്സ് സ്വയം പഠിക്കാനും അതിൽ ഒരു മാസ്റ്ററാകാനും ഓരോ ചെസ്സ് പ്രേമിയെയും സഹായിക്കുകയും സുനിശ്ചിതമായ വിജയത്തിലേക്കെത്തിക്കുകയും ചെയ്യുന്ന പഠനസഹായി.

Reviews

There are no reviews yet.

Be the first to review “NINGALKKUMAKAM CHESS CHAMPION : SAMBOORNA CHESS CO...”

Your email address will not be published. Required fields are marked *