Sale!

NJAN LYMGIKATHOZHILALI NALINI JAMEELAYUDE ATHMAKAT...

-+
Add to Wishlist
Add to Wishlist

199 167

Book : NJAN LYMGIKATHOZHILALI NALINI JAMEELAYUDE ATHMAKATHA
Author: NALINI JAMEELA
Category : Autobiography & Biography
ISBN : 9788126411368
Binding : Normal
Publishing Date : 05-04-17
Publisher : LITMUS
Multimedia : Not Available
Edition : 16
Number of pages : 136
Language : Malayalam

Description

വായ്‌കൊണ്ട് അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയുംപോലെത്തന്നെയാണ് ശരീരംകൊണ്ട് അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണുകിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാക്കുകയാണ് നളിനി ജമീല തന്റെ ആത്മകഥയിലൂടെ. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ട ശരാശരി മനുഷ്യരെ കിടിലം കൊള്ളിക്കുന്ന പൊള്ളുന്ന ആത്മകഥ