NJAN SAKSHI

Out of stock

Notify Me when back in stock

250 210

Book : NJAN SAKSHI

Author: PROF. K. K. ABDUL GAFFAR

Category : Autobiography & Biography

ISBN : 9789356435513

Binding : Normal

Publisher : CURRENT BOOKS

Number of pages : 152

Language : Malayalam

Add to Wishlist
Add to Wishlist

Description

NJAN SAKSHI

ഉന്നത വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നമായിരുന്ന കാസർകോടൻ ഗ്രാമത്തിൽനിന്നും ഉയർന്നുവന്ന ഒരു എൻജിനീയറിങ് കോളേജ് അധ്യാപകൻ താൻ പിന്നിട്ട കാലങ്ങളെ, വികൃതികാട്ടിയ തന്റെ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിയതുപോലെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ശാസനയോടെയും വിചാരണ ചെയ്യുന്ന ഒരാത്മകഥ. പാതകങ്ങൾ മഴയായി പെയ്ത അടിയന്തരാവസ്ഥക്കാലത്ത് കാൽവിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യൻ രാജനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായി കോയമ്പത്തൂർ കോടതിയിലും അവനുവേണ്ടി മുന്നിട്ടിറങ്ങിയ മുഴുവൻ ജനസമൂഹത്തിന് മുന്നിലും സാക്ഷി പറയാൻ ധീരത കാട്ടിയ ജീവിതകഥ, കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ കേസ് പ്രതിപാദനങ്ങളിൽ രാഷ്ട്രീയനിറമില്ലാത്തതുകൊണ്ടു മാത്രം അകറ്റിനിർത്തപ്പെട്ട ആ ജീവിതം ഒരിക്കൽക്കൂടി കേരളസമൂഹത്തിന്റെ മുന്നിൽ വന്നുനിന്ന് പറയുകയാണ്. അവന് ഞാൻ സാക്ഷി!