NOTRE DAMILE KOONAN
Out of stock
₹550 ₹462
Book : NOTRE DAMILE KOONAN
Author: VICTOR HUGO
Category : Novel
ISBN : 9788126465903
Binding : Normal
Publisher : DC BOOKS
Number of pages : 496
Language : Malayalam
Description
പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഫ്രാന്‍സിലെ നോത്ര്ദാമിലെ ദേവാലയത്തെ പശ്ചാത്തലമാക്കിര ചിച്ച വിശ്രുത നോവല്‍. സുന്ദരിയും നിരാധാരയുമായ എസ്‌മെറാല്‍ദാ എന്ന ജിപ്‌സിയുവതിയും വിരൂപനും ബധിരനുമായ ക്വാസിമോദോ എന്ന പള്ളികപ്യാരും നോത്ര്ദാം പള്ളിയുെ ട ഭരണാധികാരിയായ ക്വോദ ് ഫ്രൊെല്ലായും ജിപ്‌സി താവളത്തില്‍നിന്ന് എസ്‌മെറാല്‍ദായുടെ സഹായത്താല്‍ രക്ഷപ്പെട്ട ദരിദ്രനായ കവി പിയേ ഗ്രിന്‍ഷ്വാര്‍ തുടങ്ങിയവരുമാണ് ഈ നോവലിലെ മുഖ്യ കഥാപാത്രങ്ങള്‍. സൗന്ദര്യത്തിന്റെയും വൈരൂപ്യത്തിന്റെയും ലോക ങ്ങളുടെ കഥ പറയുന്ന ഈ വിശിഷ്ടകൃതി വിപ്ലവത്തിന്റെയും സാമൂഹികാസമത്വത്തിെന്റയും വര്‍ഗ്ഗ വ്യത്യാസത്തിെന്റയും മത്രഭാന്തിന്റെയും ഒെക്ക ചിത്രങ്ങള്‍ തുറന്നു കാട്ടുന്നു; ഒപ്പം കാല്പനിക പ്രണയത്തിന്റെ വിലോലതകളും തീവ്രഭാവങ്ങളും
Reviews
There are no reviews yet.