Oozhavumkathu Oormila

Out of stock

Notify Me when back in stock

150 126

Author : Kala Sunil Parameswaran
Category : stories

Add to Wishlist
Add to Wishlist

Description

Oozhavumkathu Oormila

ഈ ലോകത്തിൽ നാം ജീവിക്കുമ്പോൾ,

സ്ത്രീയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം ഈ

കഥകളിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുംവിധം

വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നു.

എഴുത്തിലെ പുതുമകളെക്കാൾ എഴുത്തിന്

തിരഞ്ഞെടുത്തിരിക്കുന്ന കഥാതന്തു മികച്ചതാണ്.

അഭിനന്ദനാർഹമാണ്. വായിക്കണം. എന്നാലെ

എഴുത്തിന്റെ ഉപരിതലത്തിൽനിന്ന് അതിന്റെ

ആഴത്തിലേക്കുള്ള കാഴ്ചപ്പാട് കണ്ടെത്താൻ

കഴിയൂ.