Sale!

ORACHANTE ORMMAKKURIPPUKAL

Out of stock

Notify Me when back in stock

210 176

Pages : 152

Categories: ,
Add to Wishlist
Add to Wishlist

Description

ഒരച്ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാല ഘട്ടത്തിന്റെ ചതിയും ഹിംസയും വെളി പ്പെടുന്ന കാഴ്ചയാണ് ഈ പുസ്തക ത്തിൽ. ഭരണകൂടത്തിന്റെ ഇരകളായി ത്തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മ മാർക്കുവേണ്ടി കണ്ണീരുകൊണ്ടും അജയ്യ മായ സഹനശക്തികൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും രചിച്ച ഈ പുസ്തകം ഭരണകൂട ഭീകരതയുടെ കുടി ലകാലത്തെ നമ്മുടെ മറവിയിൽ നിന്നും പുറത്തു ചാടിക്കുന്നു.

 

ഹേബിയസ് കോർപ്പസ് വിധിപകർപ്പ്, രാജന്റെ അപൂർവ്വ ചിത്രങ്ങൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.