Oru Sundariyude Athmakatha

-+
Add to Wishlist
Add to Wishlist

275 231

Author : P Kesavadev

Category : Novel

Category:

Description

Oru Sundariyude Athmakatha

ഭവാനി സുന്ദരിയാണ്. അവൾ അതിൽ അഭിമാനിക്കുകയും മറ്റുള്ളവർ തന്നെ സുന്ദരിയെന്നു വിളിക്കുന്നതു കേട്ടാഹ്ലാദിക്കുകയും ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരിൽക്കൂടി അവൾ തന്റെ
സൗന്ദര്യ സത്യത്തെ കണ്ടെത്തുകതന്നെ ചെയ്തു. ഈ നോവലിൽക്കൂടി സുന്ദരിയായ ഭവാനി, അവളുടെ കഥ പറയുകയാണ്.
പപ്പുശിപായിയുടെയും കാർത്ത്യായനി അമ്മയുടെയും മകളായ ഭവാനിയ്ക്കു ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ. സൗന്ദര്യമുള്ള പെൺകുട്ടികൾക്കുണ്ടാകാവുന്ന ആപത്തുകളും അപകടങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടായി. പക്ഷേ, അവൾ അവയെല്ലാം സധീരം നേരിട്ടു. അവളുടെ പിതാവ് പറയാറുള്ള വാചക
ങ്ങൾ എന്നും അവളോർത്തു. ജീവിതം ഒരു ഞാണിന്മേൽ കളിയാണ്. മനസ്സു പതറിയാൽ താഴെ വീഴും എന്ന്.