Sale!

ORU VAZHIYUM KURE NISHALUKALUM

-+
Add to Wishlist
Add to Wishlist

Original price was: ₹260.Current price is: ₹230.

Author: Rajalakshmi

Category: Novel

Language:   MALAYALAM

Categories: ,

Description

ORU VAZHIYUM KURE NISHALUKALUM

‘രാജലക്ഷ്മി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരുടെ കഥാപാത്രങ്ങളും ജീവിതത്തെ സ്‌നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയില്‍നിന്ന് മൃഗതൃഷ്ണയിലേക്ക് സഞ്ചരിക്കുന്നവരാണ്.
ഈ കാഥികയ്ക്ക് സാഹിത്യസൃഷ്ടിതന്നെയായിരുന്നു ജീവിതം. ജീവിതത്തോട് പകവീട്ടാന്‍വേണ്ടി സാഹിത്യം രചിക്കുകയായിരുന്നില്ല എന്നര്‍ത്ഥം.’
-എം.ടി. വാസുദേവന്‍ നായര്‍

1960 – ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍