Sale!

OTTAYADIPPATHAKAL

1 in stock

Add to Wishlist
Add to Wishlist

Original price was: ₹200.Current price is: ₹160.

Author : C Radhakrishnan

Category : Novel

 

Categories: ,

Description

OTTAYADIPPATHAKAL

ഭൂമിയിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധർമ്മസങ്കടം നിലനില്ക്കുന്ന കാലത്തോളം സാംസ്കാരിക വിപ്ലവം അവസാനിക്കുന്നില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന സി.രാധാകൃഷ്ണന്റെ ശ്രദ്ധേയമായ നോവലാണ് ഒറ്റയടിപ്പാതകൾ, അനൂപിന്റെയും, സതിയുടെയും, സതിയുടെ അനുജന്റെയും, അച്ഛന്റെയും ധർമ്മസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീർത്തറിയാൻ തലമുറകളിലൂടെ

കർമ്മതപം ചെയ്യുന്ന മനുഷ്യന്റെ തുടർക്കഥ.