PACHAMANAMULLA VAZHIKAL

-+
Add to Wishlist
Add to Wishlist

175 147

Category : Travelogue
Pages : 146

Description

PACHAMANAMULLA VAZHIKAL / പച്ചമണമുള്ള വഴികള്‍

യാത്രകളെ വളരെ ഗൗരവമായി എടുക്കുന്ന വ്യക്തിയാണ് നന്ദിനി മേനോന്‍. പോകാനുള്ള സ്ഥലത്തെക്കുറിച്ച് വിശദമായി പഠിച്ച് കൃത്യമായ ധാരണയോടെ യാത്ര ചെയ്യുന്ന ഒരു യാന്ത്രികയെ ആന്‍ ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിലും നമ്മള്‍ കാണുന്നത്. ആ ധാരണകളെ യാത്രയിലെ യാഥാര്‍ത്ഥ അനുഭവങ്ങളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഓരോ സ്ഥലത്തിന്റെയും കൃത്യമായ ചിത്രവും ചരിത്രവും വായനക്കരുടെ മുന്നുലെത്തിക്കാന്‍ എശുത്തിക്കാരിക്ക് കഴിയുന്നു.