PACHAVIRAL
Out of stock
₹199 ₹167
Book : PACHAVIRAL
Author: DAYABAYI
Category : Rush Hours , Autobiography & Biography
ISBN : 9788126425259
Binding : Normal
Publisher : DC BOOKS
Number of pages : 152
Language : Malayalam
Add to Wishlist
Add to Wishlist
Description
PACHAVIRAL
മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ ദയാബായിയുടെ ആത്മകഥ. പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി മാത്യു എന്ന മലയാളി പെണ്‍കുട്ടി കന്യാമഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീ പദവി ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ സഭ വിട്ട് ചേരികളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലും ജീവിച്ച്, ഉദ്യോഗസ്ഥരോടും അധികാരസ്ഥാപനങ്ങളോടും കലഹിച്ച് ജൈവികമായ പച്ചപ്പിനായി നിലകൊണ്ട സംഭവബഹുലമായ കഥ.
Reviews
There are no reviews yet.