Sale!

PADMARAAJANTE PRIYAPPETTA THIRAKKATHAKAL

Add to Wishlist
Add to Wishlist

Original price was: ₹560.Current price is: ₹476.

Book : PADMARAAJANTE PRIYAPPETTA THIRAKKATHAKAL
Author: P PADMARAJAN
Category : Rush Hours , Screenplay
ISBN : 9788126407668
Binding : Normal
Publisher : DC BOOKS
Number of pages : 502
Language : Malayalam

Description

PADMARAAJANTE PRIYAPPETTA THIRAKKATHAKAL

മലയാളസിനിമയെയും തിരക്കഥാസാഹിത്യത്തെയും സമ്പന്ന മാക്കിയ പ്രതിഭാശാലിയായ പി പത്മരാജന്റെ ഭാവതീവ്രങ്ങളായ 5 തിരക്കഥകളുടെ സമാഹാരം. പ്രയാണം. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തിപ്പൂവ് ഇടവേള എന്നീ അനശ്വര പത്മരാജൻ സിനിമ കളുടെ തിരക്കഥകൾ സിനിമാസ്വാദകർക്കും ചലച്ചിത്ര പഠിതാക്കൾക്കും ഒരുപോലെ ആവശ്യമായ പുസ്തകം.

Reviews

There are no reviews yet.

Be the first to review “PADMARAAJANTE PRIYAPPETTA THIRAKKATHAKAL”

Your email address will not be published. Required fields are marked *