Sale!

Paithruka Keralam

Out of stock

Notify Me when back in stock

Original price was: ₹150.Current price is: ₹140.

Category : History
Authour : DR B Vijayakumar

Category: Tag:
Add to Wishlist
Add to Wishlist

Description

Paithruka Keralam

കേരളീയർ അഭിമാനകരമായ സാംസ്‌കാരിക പൈതൃകത്തിനുടമകളാണ്. നമ്മുടെ സാഹിത്യാദികലകൾ, നിർമ്മിതികൾ, ചിത്രകലകൾ,മുദ്രകൾ,സംഗീതം,നൃത്തം എന്നിവയിലെല്ലാം കേരളത്തിന് തനതായൊരു പൈതൃകമുണ്ട്. ഇവയെക്കുറിച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് പൈതൃക കേരളം.ഈ ഗ്രന്ഥത്തിന്റെ സമ്പാദനവും പഠനവും നിർവഹിച്ചിരിക്കുന്നത് ഡോ ബി വിജയകുമാറാണ്.