Papathara

Out of stock

Notify Me when back in stock

120 101

Author : Sarah Joseph

Category : Stories

ISBN : 978-81-228 1253-0

Pages : 120

Categories: ,
Add to Wishlist
Add to Wishlist

Description

Papathara

പാപത്തറ – സാറാ ജോസഫ്

പുരുഷമേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രത്തോട് കലഹിക്കുന്ന കഥകൾ. സ്ത്രൈണ സ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുള്ളഭാഷ.

പുരുഷലോകത്തിന്റെ അതിർത്തികൾ ലംഘിക്കുന്ന പതിനൊന്നു കഥകളുടെ സമാഹാരം,

ഇന്ദ്രിയാധിഷ്ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുള്ള, അർത്ഥസാന്ദ്രമായ പ്രതീകഘടന ഉൾകൊള്ളുന്ന പെണ്ണെഴുത്ത്.