Sale!

PARAMARTHANGAL

-+
Add to Wishlist
Add to Wishlist

110 92

Categories: ,

Description

അവൻ വണക്കമുള്ളവനായിരുന്നു. അതു ധിക്കാരമാണത്രേ… അതല്ലത്രേ വിനയം. അവൻ സ്നേഹിക്കാൻ ശ്രമിച്ചു. അങ്ങനെയല്ലത്രേ സ്നേഹം. സ്നേഹം, വിനയം, വിശ്വസ്തത, ദ്വേഷം ഇവയെക്കുറിച്ച് തെറ്റായ സങ്കൽപ്പങ്ങളാണ് അവനുണ്ടായിരുന്നത്. അവന്റെ സ്വന്തമായ വിശ്വാസങ്ങളെല്ലാം പിശകിപ്പോയി. ലോകത്തിന്റെ വിശ്വാസങ്ങളൊന്നും അതല്ല…. പിന്നെ എന്താണ്?… ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ എല്ലാം നേരെയാകും. അവന്റെ അച്ഛനാരാണ്? ജിവിതത്തിന്റെ ചില പരമാർത്ഥങ്ങൾ തുറക്കുന്നു, തകഴി.