Sale!

PARAYANAVUNNATHUM PARAYANAVATHATHUM

-+
Add to Wishlist
Add to Wishlist

140 118

Book : PARAYANAVUNNATHUM PARAYANAVATHATHUM

Author: ARUNDHATI ROY

Category : Essays

ISBN : 9789354320545

Binding : Normal

Publishing Date : 31-03-2021

Publisher : DC BOOKS

Multimedia : Not Available

Edition : 1

Number of pages : 116

Language : Malayalam

Description

ഞങ്ങൾ യുദ്ധത്തെപ്പറ്റി, അത്യാർത്തിയെപ്പറ്റി, ദേശസ്‌നേഹത്തെപ്പറ്റി, രാജ്യങ്ങളെയും കൊടികളെയും ദേശസ്‌നേഹത്തിന്റെ അർത്ഥത്തെപ്പറ്റിയുമൊക്കെ സംസാരിച്ചു.’ അരുന്ധതി റോയിയും നടൻ ജോൺ കുസാക്കും മോസ്‌കോയിലെത്തി എഡ്വേർഡ് സ്‌നോഡനെ കണ്ടു. അവർക്കൊപ്പം 1960–കളിലെ ‘സ്‌നോഡൻ’ ആയിരുന്ന ഡാനിയൽ എൽസ്ബർഗുമുണ്ടായിരുന്നു. അവരുടെ സംഭാഷണം നമ്മുടെ കാലത്തെ ചില സുപ്രധാന വിഷയങ്ങളെ തൊട്ടു കടന്നുപോയി. ഭരണകൂടത്തിന്റെ സ്വഭാവം, ശാശ്വതയുദ്ധത്തിന്റെ യുഗത്തിലെ ഭരണകൂട നിരീക്ഷണങ്ങൾ, ദേശസ്‌നേഹത്തിന്റെ അർത്ഥം തുടങ്ങിയവയെപ്പറ്റിയെല്ലാം ആ സംസാരം നീണ്ടു. അസ്വസ്ഥപ്പെടുത്തുന്നതും ഉജ്ജ്വലവും പ്രകോപനകരവുമായ ഈ സംഭാഷണം തീർത്തും അസാധാരണമായ പുസ്തകംകൂടിയാണ്.