Pekingil ninnulla kathu
Original price was: ₹260.₹195Current price is: ₹195.
Pearl S. Buck
Translated by : Sindhu K V
Category : Novel
Pages : 174
Description
Pekingil ninnulla kathu
എക്കാലത്തേക്കുമായി മനസ്സിൽ വരച്ചിട്ടു പോകുന്ന അനേകം ജീവിതസന്ദർഭങ്ങൾ, അതിമനോഹരവും വിസ്തൃതവുമായ ഭൂഭാഗഭംഗി, കഥാപാത്രങ്ങളുടെ മനസ്സിനകത്തുനിന്ന് ഇറങ്ങി വരുന്ന സംഭാഷണങ്ങൾ, വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, രാഷ്ട്രീയ ഗതിമാറ്റങ്ങൾ എന്നിങ്ങനെ പല അടരുകളുമുള്ള നോവൽ. നോവലിന്റെ രസച്ചരടാവട്ടെ പീക്കിങ്ങിൽ നിന്നുള്ള ആ കത്താണ്. നോവലിൽ പലവട്ടം ഒരു കഥാപാത്രമായിത്തന്നെ ആ കത്ത് രംഗപ്രവേശം ചെയ്യുന്നുണ്ട്.
മനോഹരമായ ഒരു പ്രണയകാവ്യവും അതേസമയം ശക്തമായ ഒരു സ്ത്രീപക്ഷ നോവലും കാമ്പുറ്റ ഒരു രാഷ്ടീയ നോവലും ആകുന്നു ഈ കൃതി. എലിസബത്തിന്റെയും ജെറാൾഡിന്റെയും പ്രണയം സമാനതകളില്ലാത്തതാണ്. വായനക്കാരുമായി ആത്മാവു തൊട്ട് സംവദിക്കാൻ എലിസബത്തിന്റെ ഡയറിക്കുറിപ്പിനു കഴിയുന്നു. പ്രശസ്ത എഴുത്തുകാരി സിന്ധു കെ.വിയുടെ മനോഹരമായ പരിഭാഷ.
Reviews
There are no reviews yet.