Sale!
PENKONTHAN
Original price was: ₹120.₹84Current price is: ₹84.
Book : PENKONTHAN
Author: GIRIJA P PATHEKKARA
Category : Poetry
ISBN : 9789354322655
Binding : Normal
Publisher : DC BOOKS
Number of pages : 96
Language : Malayalam
Description
PENKONTHAN
സമൂഹമനസ്സിൽ ആഴത്തിൽ വേരുറച്ചു കിടക്കുന്ന ആൺകോയ്മയുടെയും ആണധികാരത്തിന്റെയും ഉത്പന്നമാണ് തികച്ചും സ്ത്രീവിരുദ്ധമായ ‘പെൺകോന്തൻ’ എന്ന പ്രയോഗം. ഒരാണും ‘പെൺകോന്ത’നാവാൻ ആഗ്രഹിക്കുന്നില്ല. അതേസമയം ആൺകോന്തികളായി ഇരിക്കുകയും വേണം. സ്ത്രീ ജീവിതത്തിന്റെ നിറഭേദങ്ങളും കാമനകളും ആത്മഹർഷങ്ങളും അലട്ടലുകളുമെല്ലാമാണ് ഈ കവിതകൾ. സാറാ ജോസഫിന്റെ അവതാരിക. പെൺകോന്തൻ, കവി, കാമുകി, ഭ്രാന്തി, രാമായണം, മുത്തശ്ശി പറഞ്ഞത്, ഭൂതകാലക്കുളിരിൽ, ജന്മാന്തരമുദ്രകൾ, തീപ്പാളങ്ങൾ, അഗ്നിദേവാ, അമ്മയെ വായിച്ചെടുക്കാൻ ഇനിയും ബാക്കിയുണ്ട് തുടങ്ങിയ 51 കവിതകൾ.
Reviews
There are no reviews yet.