Perinthalmannayile Periyormmakal

-+
Add to Wishlist
Add to Wishlist

250 210

Category: Memoir

Description

Perinthalmannayile Periyormmakal

പെരിന്തൽമണ്ണയെന്ന വള്ളുവനാടൻ ഭൂമികയെ ജന്മകർമ്മ സുകൃതംകൊണ്ടു ധന്യമാക്കിയ പിതാമഹന്മാരായ മഹത് വ്യക്തികൾക്കും സമകാലീനർക്കുമുള്ള ഒരു അറുപത്തഞ്ചുകാരന്റെ സ്മൃതി സമർപ്പണമാണിത്.

പ്രാദേശിക സംഭവങ്ങൾ, ഓർമ്മകുറിപ്പുകൾ, ജീവചരിത്രരേഖ, വിസ്മയബാല്യം, അങ്ങാടിക്കാഴ്ചകൾ, ചരിത്രം, ഹൈസ്കൂൾ സ്മരണകൾ, അനുഭവകഥകൾ, കാരിക്കേച്ചർ, രേഖാചിത്രങ്ങൾ എന്നിവ കോർത്തിണക്കിയ ഈ ചിത്ര സ്മൃതിയിലൂടെ വിസ്മൃതിയിലാണ്ട മുൻഗാമികളെയും അവർ വിരാജിച്ച ചുറ്റുപാടുകളെയും നന്ദിയോടെ സ്മരിക്കാനാകുന്നു.