Sale!

PERUVAZHIYAMBALAM NOVEL

Out of stock

Notify Me when back in stock

70 57

Book : PERUVAZHIYAMBALAM – NOVEL
Author: P PADMARAJAN
Category : Novel, Rush Hours
ISBN : 8126409452
Binding : Normal
Publisher : DC BOOKS
Number of pages : 68
Language : Malayalam

Add to Wishlist
Add to Wishlist

Description

PERUVAZHIYAMBALAM NOVEL

അമ്മൻകോവിലിൽ ഉത്സവം ഒടുക്കത്തെ യാമം പകർന്നപ്പോൾ വാണിയൻ കുഞ്ചുവിന്റെ മകൻ രാമൻ റൗഡിയായ പ്രഭാകരൻ പിള്ളയെ കുത്തിക്കൊന്നു. ഉത്സവപ്പറമ്പിൽനിന്ന് എല്ലാവരും ഓടിയെത്തുമ്പോഴേക്കും രാമൻ അവിടംവിട്ടിരുന്നു. കാൽവെയ്പുകളുടെ അകലത്തിൽമാത്രം മനസ്സുതൊടുത്ത് അവൻ മുന്നോട്ടു മുന്നോട്ട് ഓടിക്കൊണ്ടേയിരുന്നു… എന്നും കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന, മുൻകൂട്ടി തിരിച്ചറിയാനാകാത്ത ജീവിതമെന്ന സമസ്യ ഒരുപറ്റം ഗ്രാമീണമനുഷ്യരുടെ കഥയിലൂടെ അനശ്വരമായി ആവിഷ്‌കരിക്കുന്ന നോവൽ.