Sale!

PITHAKKANMARUM PUTHRANMARUM

Out of stock

Notify Me when back in stock

Original price was: ₹110.Current price is: ₹77.

Pages :108

Categories: , ,
Add to Wishlist
Add to Wishlist

Description

പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ നോവലി സ്റ്റുകളിൽ പ്രഥമസ്ഥാനത്തു നില്ക്കുന്നു ടർജ്ജ നീവ്. അടിമകളുടെ മോചനത്തിനുവേണ്ടി പോരാ ടിയ ടർജ്ജനീവിന്റെ അവസാനകാലം പ്രവാസ ജീവിതമായിരുന്നു. റഷ്യയുടെ മോചനത്തിനു വേണ്ടി സംസാരിക്കുന്ന, ജീവിക്കുന്ന, സമരം ചെയ്യുന്ന കഥാപാത്രങ്ങളാണ് ഈ നോവലിലു ള്ളത്. പ്രണയവും കവിതയും കൂടിക്കുഴയുന്ന മനുഷ്യജീവിതത്തിന്റെ മായ്ക്കപ്പെടാനാവാത്ത ജന്മവാസനകളെക്കുറിച്ച് നിരന്തരം ഓർമ്മപ്പെ ടുത്തുന്ന നോവൽ. ആർക്കേഡിയും കാത്യായും നിക്കോളെ പെട്രോവിച്ചും തെനിച്ച്കായും പ്രണ യസാഫല്യം നേടുമ്പോൾ റഷ്യയുടെ മോചന ത്തിന്റെ സ്വപ്നങ്ങൾക്കും ചിറകുമുളക്കുന്നു.

 

ടർജ്ജനീവിന്റെ മഹത്തായ കൃതിയുടെ സംക്ഷിപ്ത ഭാഷാന്തരം.