Sale!
Ponam
₹330 ₹277
Author : KN Prasanth
Category: Novel
Description
Ponam
പൊനം
കെ എൻ പ്രശാന്ത്
ഭാഷകളും ജനിച്ച ദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത് പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ് അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ് വായിച്ചിട്ടില്ലാത്ത വിധം നമ്മുടെ എഴുത്തിലേക്ക് കൊണ്ടുവരികയാണ് കെ എൻ പ്രശാന്ത്. തീർച്ചയായും നമ്മുടെ ഭാഷയിലെ മികച്ച നോവലുകളിലൊന്നാണ് പൊനം.
എസ് ഹരീഷ്
കെ.എൻ. പ്രശാന്തിന്റെ ആദ്യ നോവൽ
Reviews
There are no reviews yet.