Sale!

PORTOBELLOYILE MANTHRAVAADINI

-+
Add to Wishlist
Add to Wishlist

250 210

Book : PORTOBELLOYILE MANTHRAVAADINI

Author: PAULO COELHO

Category : Novel

ISBN : 8126415649

Binding : Normal

Publishing Date : 24-09-2018

Publisher : DC BOOKS

Multimedia : Not Available

Edition : 5

Number of pages : 256

Language : Malayalam

Categories: , ,

Description

ഇത് അഥീനയുടെ അസ്വാഭാവികവും വൈരുധ്യപൂര്‍ണവുമായ ജീവിതകഥ. അഥീനയുടെ മാതാപിതാക്കള്‍, സഹപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, മുന്‍ഭര്‍ത്താവ് തുടങ്ങി ഒരുകൂട്ടം ആളുകളിലൂടെ ഈ കഥ നാം കണ്ടെടുക്കുന്നു. അവളുടെ നിഗൂഢമായ തുടക്കം, റൊമാനിയായിലെ അനാഥാവസ്ഥ, ബെയ്‌റൂട്ടിലെ ബാല്യകാലം, ലണ്ടനിലേക്കുള്ള യാത്ര എന്നീ സംഭവങ്ങളില്‍ തുടങ്ങി മന്ത്രവാദിനിയെന്നു വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേരുന്നു. ആത്മീയത, സ്വാതന്ത്ര്യം, വിധി, ധ്യാനനിദ്ര, ദേവീപൂജ, നാരീശക്തി ഇവ സമ്മിശ്രമാകുന്ന ശ്രദ്ധേയമായ ആവിഷ്‌കാര രീതി.