Sale!

POSITIVE IMAGING

Out of stock

Notify Me when back in stock

270 227

Book : POSITIVE IMAGING

Author: NORMAN VINCENT PEALE

Category : Self Help, VILAVEDUPPU 2020

ISBN : 9789353904869

Binding : Normal

Publishing Date : 15-05-2020

Publisher : DC LIFE

Multimedia : Not Available

Edition : 1

Number of pages : 246

Language : Malayalam

 

Categories: , ,
Add to Wishlist
Add to Wishlist

Description

നിങ്ങളുടെ ജീവിതത്തെ ഉന്നതവിജയത്തിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന പോസിറ്റീവ് ഇമേജിങ് എന്ന അത്ഭുതത്തെ വായനക്കാര്‍ ക്കായി പരിചയപ്പെടുത്തുന്ന വിഖ്യാത ഗ്രന്ഥം. ഇതിലൂടെ ജീവിതത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും ജീവിതവിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സില്‍ ഒരു ആഗ്രഹമോ ലക്ഷ്യമോ കാണുന്നതിനും അത് നടപ്പില്‍ വരുത്തുന്നതിനായി വേണ്ട മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന പോസിറ്റീവ് ഇമേജിങ് ഭയവും ഏകാന്തതയും ഒഴിവാക്കുന്നതിനും പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യം മെച്ചപ്പെടു ത്തുന്നതിനും സാമ്പത്തിക പരാധീനതകള്‍ ഒഴിവാക്കി മനസ്സിനെ ലഘൂകരിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. വിവര്‍ത്തനം : സെനു കുര്യന്‍ ജോര്‍ജ്ജ്‌