PRAMEHAM APAKATAKARAMAYA ROGAM

Add to Wishlist
Add to Wishlist

199 161

Book : PRAMEHAM APAKATAKARAMAYA ROGAM
Author: DR JOHNY J KANNAMPILLY
Category : Health & Fitness
ISBN : 9789353900861
Binding : Normal
Publisher : DC LIFE
Number of pages : 130
Language : Malayalam

Description

PRAMEHAM APAKATAKARAMAYA ROGAM

പ്രമേഹം ഇന്ന് വർദ്ധിച്ച് വരുന്നൊരു സാമൂഹിക വിപത്താണ്. നിശബ്ദനായ കൊലയാളി രോഗം പ്രായഭേദമെന്യേ ഒരു ജനതയെ മുഴുവൻ രോഗഗ്രസ്ഥമാക്കുകയാണ്. ഈ രോഗത്തിന്റെ ഭവിഷ്യത്തുക്കളെ തടയിടാനും ഫലപ്രദവും നൂതനവുമായ ചികിത്സാരീതികളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു ഈ പുസ്തകത്തിൽ. സങ്കീർണ്ണമായ നിരവധി രോഗങ്ങൾക്കു കാരണമാവുന്ന രോഗാവസ്ഥയാണ് പ്രമേഹം. ലോകത്ത് ഓരോ ഏഴ് സെക്കന്റിലും ഒരാൾ പ്രമേഹത്തിന്റെ ഗുരുതരമായ അനന്തരഫലത്താൽ മരിക്കുന്നുവെന്നാണ് ഡയബറ്റിക് ഫെഡറേഷന്റെ കണക്കുകൾ കാണിക്കുന്നത്. നമ്മുടെ സമൂഹം പുതിയ ഊർജ്ജത്തോടെ കുതിച്ചു പായാൻ തയ്യാറെടുക്കുമ്പോൾ പകുതിയിലേറെ വരുന്ന ജനസംഖ്യ പ്രമേഹരോഗത്തിന്റെ നരകയാതനകളിൽപ്പെട്ട് വലയുന്നത് ആരും അറിയാതെപോകുകയാണ്. ജനതയെ പിറകിലേക്ക് പിടിച്ചു വലിക്കുന്ന ഈ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിനും രോഗികൾക്കും നൽകുന്ന മുന്നറിയിപ്പാണ് ഈ പുസ്തകം.

Reviews

There are no reviews yet.

Be the first to review “PRAMEHAM APAKATAKARAMAYA ROGAM”

Your email address will not be published. Required fields are marked *