Sale!

PRATHI POOVANKOZHI

Out of stock

Notify Me when back in stock

99 80

Book : PRATHI POOVANKOZHI

Author: UNNI R

Category : Novel

ISBN : 9789352827756

Binding : Normal

Publishing Date : 02-05-2019

Publisher : DC BOOKS

Multimedia : Not Available

Edition : 2

Number of pages : 86

Language : Malayalam

Categories: , ,
Add to Wishlist
Add to Wishlist

Description

യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഉണ്ണി ആറിന്റെ ആദ്യ നോവലാണ് ‘പ്രതി പൂവന്‍കോഴി’. നാട്ടിമ്പുറത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയചരിത്രം ആധുനികമായൊരു നാടോടിക്കഥയുടെ ചാരുതയില്‍ എഴുതപ്പെട്ടിരിക്കുന്നു ഈ നോവലില്‍. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ നോവലിലും അനുഭവിച്ചറിയാം. ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങിയ ഉണ്ണി ആറിന്റെ കഥാസമാഹാരങ്ങള്‍ക്കു ശേഷം വരുന്ന ഏറ്റവും പുതിയ പുസ്തകമാണ് പ്രതി പൂവന്‍കോഴി.