Sale!

PRATHIMAYUM RAJAKUMARIYUM

Out of stock

Notify Me when back in stock

90 73

എന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില്‍ മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ദി ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം.

Categories: , ,
Add to Wishlist
Add to Wishlist

Description

എന്നും സന്തോഷവാനായ ഒരു രാജകുമാരനുണ്ടായിരുന്നു. അകാലത്തില്‍ മരിച്ചുപോയ ആ രാജകുമാരന്റെ പ്രതിമയ്ക്ക് കൂട്ടായി ഒരു കിളിപ്പെണ്ണ് പറന്നെത്തി. അവരുടെ നന്മയുടെയും കാരുണ്യത്തിന്റെയും കഥയാണിത്. വിഖ്യാത എഴുത്തുകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ ദി ഹാപ്പി പ്രിന്‍സ് എന്ന കഥയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വതന്ത്രപുനരാഖ്യാനം