PREMPATTA

-+
Add to Wishlist
Add to Wishlist

130 109

Book : PREMPATTA
Author: VAIKOM MUHAMMAD BASHEER
Category : Novel
ISBN : 9788126402403
Binding : Normal
Publisher : DC BOOKS
Number of pages : 112
Language : Malayalam

Description

PREMPATTA

ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ്-സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍ ദാ-ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ. അതാണ് പ്രേം പാറ്റ.