Prethabhoomi

-+
Add to Wishlist
Add to Wishlist

80 67

Author : SK Pottekkad

Category : Stories

Categories: ,

Description

Prethabhoomi

“അവിടവിടെ ചുളിവുകൾ വീണ്, വേനലിന്റെ വെള്ളവിരിപ്പുപോലെ കിടക്കുന്ന യമുനാതീരത്തിലൂടെ, ഒരു സായാഹ്നത്തിൽ ഞാനങ്ങനെ നടക്കുകയായിരുന്നു. ഗ്രാമീണശാന്തിയിൽ ഇഴയുന്ന അവ്യക്തചിന്തകളുമായി ലക്ഷ്യമില്ലാതെ, സ്ഥലനിർണ്ണയമില്ലാതെ ഞാനങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. കഥാഭൂമികയിലേക്ക് യാത്രാനുഭവങ്ങളെക്കൊണ്ടുവന്ന് എസ്.കെ. ഇങ്ങനെയൊക്കെ എഴുതുമ്പോൾ വായനയുടെ നവസംവേദനത്തിൽ വായനക്കാരെത്തുന്നു.