PRIYAMAANASAM

Add to Wishlist
Add to Wishlist

499 419

Book : PRIYAMAANASAM
Author: BEEYAR PRASAD
Category : Novel
ISBN : 9789357325189
Binding : Normal
Publisher : DC BOOKS
Number of pages : 426
Language : Malayalam

Category: Tag:

Description

PRIYAMAANASAM

നളചരിതം ആട്ടക്കഥയിലൂടെ ഭാഷാസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ ഉണ്ണായി വാര്യരുടെ ജീവിതം പറയുന്ന നോവലാണ് പ്രിയമാനസം. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യരുടെ കാവ്യതാത്പര്യം നേരിൽ കാണാതെതന്നെ തിരിച്ചറിയുകയും പ്രണയിക്കുകയും പില്ക്കാലത്ത് സഹധർമ്മിണിയാകുകയും ചെയ്ത ലക്ഷ്മിയുമായുള്ള അസാധാരണമായ സ്‌നേഹന്ധത്തിലെ ആത്മസംഘർഷങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കുകയാണിതിൽ. കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്ന ബീയാർ പ്രസാദ് വിടപറയുംമുമ്പ് എഴുതിയനോവൽ.

Reviews

There are no reviews yet.

Be the first to review “PRIYAMAANASAM”

Your email address will not be published. Required fields are marked *