Sale!

RAKTHAM PURANDA MANTHARIKAL

-+
Add to Wishlist
Add to Wishlist

Original price was: ₹280.Current price is: ₹250.

Book : RAKTHAM PURANDA MANTHARIKAL

Author: M T VASUDEVAN NAIR

Category : Short Stories

ISBN : 9788122610550

Binding : Normal

Publisher : TRISSUR CURRENT BOOKS

Number of pages : 200

Language : Malayalam

Description

RAKTHAM PURANDA MANTHARIKAL

എം. ടി. വാസുദേവൻ നായർ

രക്തം പുരണ്ട മൺതരികൾ

മലയാളകഥക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത കഥകളാണ് ഈ പുസ്തകത്തിൽ. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടി.യെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച ആദ്യകാല കഥകൾ. ജീവിതം നൽകിയ ഉഷ്ണം കുടിച്ച് അന്തർമുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളിൽ. എന്നാൽ അവർ മനസ്സുതുറക്കുമ്പോൾ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങൾ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറ് കഥകൾ, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, വേദനയുടെ പൂക്കൾ എന്നീ മൂന്ന് പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകൾ ഒറ്റ പുസ്തകത്തിൽ.