Randam Lokamahayudham

Out of stock

Notify Me when back in stock

280 235

Category: History

Add to Wishlist
Add to Wishlist

Description

Randam Lokamahayudham

മാനവരാശി രണ്ടു കൊടിയ ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ട്. ലോകരാഷ്ട്രങ്ങളുടെ സാമ്രാജ്യത്വമോഹം പലരാജ്യങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക നിലയെ പിടിച്ചുലച്ചു. പരസ്പരം വെട്ടിപ്പിടിക്കാൻ രാഷ്ട്രങ്ങൾ തമ്മിലുണ്ടായ മൽസരത്തിന്റെ പരിണതഫലമാണ് ഒന്നും രണ്ടും മഹായുദ്ധങ്ങൾ. മാനവരാശിക്ക് തീരാനാശം വിതച്ച രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സംഭവഗതികൾ ഒന്നും വിടാതെ പ്രതിപാദിക്കുന്ന ഈ ബൃഹത്ഗ്രന്ഥം തയാറാക്കിയിരിക്കുന്നത് പ്രൊഫ. എബ്രഹാം എം. നിധീരിയാണ്.

Reviews

There are no reviews yet.

Be the first to review “Randam Lokamahayudham”

Your email address will not be published. Required fields are marked *