RETIRE YOUNG RETIER RICH

Out of stock

Notify Me when back in stock

499 404

TITLE: RETIRE YOUNG RETIER RICH(MALAYALAM)

AUTHOR: ROBERT T.KIYOSAKI

CATEGORY : GENERAL

PUBLISHER : MANJUL BOOKS

LANGUAGE: MALAYALAM

BINDING: NORMAL

NUMBER OF PAGES :428

Add to Wishlist
Add to Wishlist

Description

RETIRE YOUNG RETIER RICH

റോബർട്ട് കിയോസാകി

ധനികരായ ഞങ്ങൾ ഒന്നുമില്ലായ്മയിൽ നിന്നും എങ്ങിനെ തുടങ്ങി എന്നും പത്തു വർഷത്തിനകം സാമ്പത്തിക സ്വാതന്ത്ര്യത്തോടെ എങ്ങിനെ വിരമിച്ചെന്നും ഈ പുസ്തകം പറയുന്നു. അതു തന്നെ നിങ്ങൾക്കും എങ്ങിനെ ചെയ്യാമെന്ന് ഇതിലൂടെ കണ്ടെത്തുക. നിങ്ങൾ ജീവിതം മുഴുവനും അസൂത്രണം ചെയ്യുകയോ കഠിനപരിശ്രമം ചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. ‘വിരമിക്കുക, യൗവനത്തിൽ തന്നെ. അതും ധനികനായി,എന്തുകൊണ്ട് പാടില്ല?

റോബർട്ട് കിയോസാകി ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ധനത്തെപ്പറ്റിയുള്ള ചിന്താ രീതിയെ വെല്ലുവിളിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നു. സാമ്പ്രദായിക ചിന്തകളോട് എപ്പോഴും വൈരുധ്യം പുലർത്തുന്ന കാഴ്ചപ്പാടുകളോടെ, വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങൾ കൊണ്ടും ധിക്കാര സമീപനം കൊണ്ടും ധീരത കൊണ്ടും റോബർട്ട് യശസ്സ് നേടിക്കഴിഞ്ഞു. സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ആവേശോജ്വലനായ വക്താവ് എന്ന നിലയിൽ ലോകവ്യാപകമായി അദ്ദേഹം

ബഹുമാനിക്കപ്പെടുന്നു.

 

Reviews

There are no reviews yet.

Be the first to review “RETIRE YOUNG RETIER RICH”

Your email address will not be published. Required fields are marked *