ROBINSON CRUSOE
Out of stock
₹280 ₹235
Book : ROBINSON CRUSOE
Author: DANIEL DEFOE
Category : Novel, Translations
ISBN : 9789352823703
Binding : Papercover
Publisher : DC BOOKS
Number of pages : 256
Language : Malayalam
Description
ROBINSON CRUSOE
യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ലോകം ചുറ്റിക്കാണാനിറങ്ങിയ റോബിന്‍സണ്‍ ക്രൂസോയ്ക്ക് തന്റെ കപ്പല്‍യാത്രയില്‍ നേരിടേണ്ടിവന്നത് കൊടുങ്കാറ്റും ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളും. കരീബിയന്‍ കടലിലെ കപ്പലപകടത്തില്‍നിന്ന് രക്ഷപ്പെട്ട് ക്രൂസോ എത്തിയതാവട്ടെ, മനുഷ്യവാസമില്ലാത്ത ഒരു ദ്വീപില്‍. സാഹസികനായ ക്രൂസോ അവിടെ ഒറ്റയ്ക്ക് ജീവിതമാരംഭിച്ചു. തന്നത്താന്‍ പാര്‍പ്പിടമുണ്ടാക്കി, പക്ഷിമൃഗാദികളെ ഇണക്കി വളര്‍ത്തി, കൃഷി ചെയ്തും വേട്ടയാടിയും ആഹാരം സമ്പാദിച്ച് തനിക്കുതാന്‍ മാത്രമായി ഒരു ജീവിതം. പിന്നീട് അവിടെ നേരിടേണ്ടിവന്ന നരഭോജികളില്‍നിന്ന് രക്ഷപ്പെടുത്തിയ ഒരു മനുഷ്യനെ ഫ്രൈഡേ എന്ന് പേരിട്ട് സുഹൃത്തും പരിചാരകനുമൊക്കെയായി കൂടെക്കൂട്ടി. വര്‍ഷങ്ങള്‍ നീണ്ട സാഹസിക ജീവിതത്തിനൊടുവില്‍ ക്രൂസോയ്ക്കും കൂട്ടുകാരനും നാട്ടിലേയ്ക്ക് മടങ്ങാനാകുന്നു. വിശ്വസാഹിത്യത്തില്‍ അനശ്വരകീര്‍ത്തി നേടിയ ഡാനിയല്‍ ഡിഫൊയുടെ നോവലിന്റെ മനോഹരമായ പുനരാഖ്യാനം.
Reviews
There are no reviews yet.