Rowdy

-+
Add to Wishlist
Add to Wishlist

200 168

Category : Novel
Author : P Kesavdev
Pages : 136

Categories: ,

Description

Rowdy

സ്വതവേ നല്ലവനായ വ്യക്തിയാണ് പരമു. സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കിമാറ്റുന്ന കഥയാണ് റൗഡി. നാട്ടിൻ പുറത്ത് വാർത്തകൾക്ക് ഒരു ക്ഷാമവുമില്ല. ആ വാർത്തകൾ പ്രചരിപ്പിക്കുന്നതോ വെള്ളത്തിൽ മണ്ണെണ്ണത്തുള്ളി വീണതെന്നപോലെയും. കേൾവിക്കാരന്റെ കാതുകളിലെത്തുമ്പോഴേക്കും അതിന് പൊടിപ്പും തൊങ്ങലും വെച്ചുകഴിഞ്ഞിരിക്കും. ഓന്ത് പരമു ചട്ടമ്പി പരമുവായത് അങ്ങനെയാണ്. പരമുവിനെപ്പറ്റിയുള്ള പുതിയ വാർത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നത്.