Rumi Paranja Kathakal

-+
Add to Wishlist
Add to Wishlist

120 101

Author: Ashitha
Category: Stories
Language: MALAYALAM

Description

Rumi Paranja Kathakal

ആകാശവും ജലവും ഭൂമിയും തുടങ്ങി ഓരോ ഘടകവും അതിന്റെ ഉറവിടത്തിലേക്കു ചേരുവാന്‍ കൊതിക്കുന്നൊരു ശരീരം… അതിനകത്ത് ദൈവത്തെ വെടിഞ്ഞ് നാടുുകടത്തപ്പെട്ടവനെപ്പോലെ വന്നുവീണൊരു ആത്മാവും.
ആന്തരികവും ഭൗതികവുമായ അപൂര്‍ണതകളില്‍പ്പെട്ടുഴലുന്ന മനുഷ്യന് അതിന് മറികടക്കുവാന്‍ സഹായിക്കുന്ന വഴികളെക്കുറിച്ച് സ്‌നേഹത്തിന്റെ ഭാഷയില്‍ റൂമി പറഞ്ഞ കഥകള്‍…
ഓരോ കഥയും ദൈവത്തിലേക്കുള്ള ഒരു മാര്‍ഗമായിത്തീരുന്നു.