RUSSIAN KATHAKAL

Add to Wishlist
Add to Wishlist

220 176

Author: SREEKUMAR M K
Category: Stories
Language: MALAYALAM

Category: Tag:

Description

RUSSIAN KATHAKAL

ആന്റണ്‍ ചെക്കോവ്, ലിയോ ടോള്‍സ്റ്റോയ്, ഫയദോര്‍ ദസ്തയേവ്‌സ്‌കി, മാക്‌സിം ഗോര്‍ക്കി, ഇവാന്‍ ബുനിന്‍ , അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ലിഡിയ സെയ്ഫുലീന, മിഖായേല്‍ ബുള്‍ഗാക്കോവ്, ലിയോനിഡ് ആന്ദ്രേയേവ്
ലോകസാഹിത്യഭൂപടംതന്നെ മാറ്റിവരച്ച റഷ്യന്‍ സാഹിത്യലോകത്തുനിന്നുമുള്ള തിരഞ്ഞെടുത്ത ഒന്‍പതു കഥകളുടെ സമാഹാരം. പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹാരഥന്മാരെയും അവര്‍ക്കു പിന്നാലെ വന്നവരെയും ഇവിടെ ഒന്നിച്ചനുഭവിക്കാം. വിപ്ലവപൂര്‍വ്വ റഷ്യയുടെയും വിപ്ലവാനന്തര സോവിയറ്റ് യൂണിയന്റെയും മനോവ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരം, ഒപ്പം അക്കാലത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും.

Reviews

There are no reviews yet.

Be the first to review “RUSSIAN KATHAKAL”

Your email address will not be published. Required fields are marked *