Rustiyum Manthrika Malayum

Out of stock

Notify Me when back in stock

130 109

Author : Ruskin Bond

Category : Children’s Literature

Add to Wishlist
Add to Wishlist

Description

Rustiyum Manthrika Malayum

റസ്കിൻ ബോണ്ട്

പ്രശസ്ത ബ്രിട്ടീഷ്-ഇന്ത്യൻ നോവലിസ്റ്റും കുട്ടികളുടെ എഴുത്തുകാരനുമായ റസ്കിൻ ബോണ്ടിന്റെ സാഹസിക നോവൽ. പഴങ്കഥകളിലൂടെയും വിശ്വാസങ്ങളിലൂടെയും ഒരു നാടിനെ മുഴുവൻ പേടിപ്പെടുത്തിയിരുന്ന മാന്ത്രിക മലയിലേക്കുള്ള റസ്റ്റിയുടെയും സുഹൃത്തുക്കളുടെയും സാഹസിക യാത്രയുടെ കഥ. മാന്ത്രികമലയിലെ റാണിയുടെ കൊട്ടാരത്തിൽ അവരെ കാത്തിരുന്നത് അത്ഭുതകരമായ കാഴ്ചകളായിരുന്നു. ലോകമെങ്ങുമുള്ള കുട്ടികളെ ഏറ്റവും കൂടുതൽ ആകർഷിച്ച നോവലിന്റെ പരിഭാഷ.