Sale!

Sabarmathi Express

Out of stock

Notify Me when back in stock

180 151

Author : Sunil Parameswaran
Category : Novel
pages : 132

Add to Wishlist
Add to Wishlist

Description

Sabarmathi Express

വേഗതയാർന്ന ജീവിത പാളത്തിലൂടെ ഓടിപ്പോകുമ്പോൾ നാം അറിയാതെ വന്നുചേരുന്ന വിധിവിളയാട്ടത്തിന്റെ സംഹാരതാണ്ഡവങ്ങളിൽപ്പെട്ട്ആ ടിയുലയുന്ന മനുഷ്യജന്മങ്ങളുടെ നിലവിളികൾ ശ്വാസം നിലയ്ക്കുന്നതുവരെ നമ്മെ പിൻതുടർന്ന്ഭീ തിയുടെയും ഭീകരതയുടെയും പൈശാചിക പ്രേതഭൂമികയിലേയ്ക്ക് നമ്മെ ഓടിച്ചു കയറ്റുന്നവർ ആഗ്രഹങ്ങളുടെ ചക്രവാളചുഴിയിലേക്ക്മുങ്ങിതാഴുമ്പോൾ ശരീരം നഷ്ടപ്പെട്ട് പൈശാചിക ശക്തികളായി ഈ മണ്ണിൽ ഇരിപ്പിടം തേടി അലയുന്നവർ. ഇരുമ്പു പാളങ്ങളിൽ ഹോമിക്കപ്പെട്ടവരുടെ ജീവിതമോ? അതോ ഇരിക്കാൻ ഇരിപ്പിടങ്ങളില്ലാതെ അലയുന്ന ആത്മാക്കളുടെ ആത്മരോധനമോ? വായനക്കാരെ ത്രസ്സിപ്പിക്കുന്ന മാന്ത്രിക നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ നോവൽ