Sale!

Sahasayanam

-+
Add to Wishlist
Add to Wishlist

Original price was: ₹200.Current price is: ₹150.

Publisher :Poorna Publications
ISBN : 9788130006628
Page(s) : 140

Categories: , Tags: ,

Description

Sahasayanam

രഹസ്യമായ ഒരറയില്‍ മരുന്നുകൊടുത്ത് മയക്കിക്കിടത്തിയ നഗ്നസുന്ദരികളുടെ കൂടെ അന്തിയുറങ്ങുക കിഴവന്‍ എഗുച്ചിക്കു പുതിയൊരനുഭവമായിരുന്നു. അതദ്ദേഹത്തിന്റെ പൂര്‍വകാലസ്മൃതികളുണര്‍ത്തി. കാമുകിമാര്‍, വെപ്പാട്ടികള്‍, വൃഭിചാരിണികള്‍, പെണ്‍മക്കള്‍ തുടങ്ങിയവര്‍- ഒടുവില്‍ മുലകൊടുത്തുവളര്‍ത്തിയ സ്വന്തം അമ്മയും ഘോഷയാത്രയായി മനസ്സിലൂടെ കടന്നുപോയി… വിചിത്രമായ വികാരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അതോടെ മനുഷ്യബന്ധങ്ങളുടെ ഊഷരതയെക്കുറിച്ചു ബോധവാനായ എഗുച്ചി ഞെട്ടലോടെ മനസ്സിലാക്കി- സുന്ദരികളുടെ സാന്നിദ്ധ്യത്തില്‍ താന്‍ അനുഭവിച്ച വികാരവിജൃംഭണം യൗവനത്തിന്റെ പുനരുത്തേജനമായിരുന്നില്ല. മൃത്യുവിന്റെ സാമീപ്യത്തിലുള്ള സന്ത്രാസമായിരുന്നു എന്ന്…

സഹശയനം

വിലാസിനി