Sale!

SANCHARIKAL KANDA KERALAM

Out of stock

Notify Me when back in stock

Original price was: ₹325.Current price is: ₹260.

Book : SANCHARIKAL KANDA KERALAM
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9788124010532
Binding : Normal
Publisher : CURRENT BOOKS
Number of pages : 432
Language : Malayalam

Add to Wishlist
Add to Wishlist

Description

SANCHARIKAL KANDA KERALAM

ബി.സി. നാലാം നൂറ്റാണ്ടുമുതല്‍ സമീപകാലംവരെ കേരളം സന്ദര്‍ശിച്ചിട്ടുള്ള അമ്പത്തിരണ്ടു പ്രമുഖ വിദേശസഞ്ചാരികളുടെ വിവരണമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കേരള ചരിത്രത്തിന്റെ അടിയാധാരമാണ് ഈ സഞ്ചാരികളുടെ ഓര്‍മ്മക്കുറിപ്പുകള്‍. കേരളത്തിലെ ജനങ്ങള്‍, ജീവിതരീതികള്‍, ഭക്ഷണക്രമം, വസ്ത്രധാരണത്തിലെ പ്രത്യേകതകള്‍, ഭൂപ്രകൃതി, കൃഷി, കൈത്തൊഴില്‍, ആചാരാനുഷ്ഠാനങ്ങള്‍, ആരാധനാക്രമങ്ങള്‍, ഭരണാധിപന്മാരും ഭരണരീതികളും, നീതിന്യായ വ്യവസ്ഥകള്‍, ആയോധനസമ്പ്രദായങ്ങളും പരിശീലനമുറയും, ഗൃഹനിര്‍മ്മാണരീതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ കേരളീയരുടെ സാമൂഹ്യജീവിതത്തെയും സാംസ്‌കാരിക രാഷ്ട്രീയവ്യവസ്ഥിതിയെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ തരുന്ന ഗ്രന്ഥം.