Sale!

SARASWATHAM

-+
Add to Wishlist
Add to Wishlist

Original price was: ₹290.Current price is: ₹230.

Author: KALAMANDALAM SARASWATHI
Category: Autobiography
Language: malayalam

Description

SARASWATHAM

നൃത്താഭ്യാസത്തിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുത്തുതുടങ്ങിയാല്‍ പിന്നെ അതില്‍നിന്നു മോചനം നേടുക പ്രയാസമാണ്. കൂടുതല്‍ക്കൂടുതല്‍ ആവേശത്തോടെ ആ കലാഭ്രമം നമ്മെ കീഴടക്കും’ തഞ്ചാവൂരില്‍നിന്ന് പാലക്കാട്ടേക്ക് കുടിയേറിയ ഒരു ബ്രാഹ്‌മണകുടുംബത്തില്‍ ജനിച്ച,് പിന്നീട് കോഴിക്കോട്ടെത്തി പതിനൊന്നാം വയസ്സില്‍ നൃത്തപഠനം തുടങ്ങിയ പെണ്‍കുട്ടി, പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സരസ്വതിയായിത്തീര്‍ന്ന കഥ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം പ്രാവീണ്യം നേടി, പില്‍ക്കാലത്ത് ലോകമറിയുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമായിത്തീര്‍ന്നത് ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയുടെ ജീവിതകഥ.