SATCHIDANANDANTE KAVITHAKAL 1965 – 2015
₹995 ₹836
Book : SATCHIDANANDANTE KAVITHAKAL 1965 – 2015
Author: SATCHIDANANDAN
Category : Poetry
ISBN : 9788126466849
Binding : Normal
Publisher : DC BOOKS
Number of pages : 1314
Language : Malayalam
Description
SATCHIDANANDANTE KAVITHAKAL 1965 – 2015
മനുഷ്യപ്രകൃതിയുടെ സമസ്ത ഭാവങ്ങളെയും കാവ്യപരിസരത്തിലേക്ക് കൂട്ടിക്കൊണ്ട് വരാനും സമൂഹത്തിന്റെ സമസ്ത ചലനങ്ങളെയും കവിതയിലേക്ക് സന്നിവേശിപ്പിക്കാനും സച്ചിദാനന്ദന്റെ കാവ്യലോകത്തിന് കഴിഞ്ഞിട്ടുണ്ട്. കാലം മടിച്ചു നില്ക്കുന്ന ആ കാവ്യലോകത്തെ ഒന്നിച്ചവതരിപ്പിക്കുകയാണിവിടെ. മലയാളത്തിന്റെ ഭാവുകത്വ പരിണാമങ്ങളെ നമുക്ക് ഈ കാവ്യലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ തിരിച്ചറിയാനാവും.
Reviews
There are no reviews yet.