Sale!

SECOND SEX

-+
Add to Wishlist
Add to Wishlist

799 671

Book : SECOND SEX

Author: SIMON DE BEAUVOIR

Category : Study

ISBN : 9789352821013

Binding : Normal

Publishing Date : 27-12-17

Publisher : DC BOOKS

Multimedia : Not Available

Edition : 1

Number of pages : 1080

Language : Malayalam

Description

പ്രശസ്ത ഫ്രഞ്ച് ചിന്തകയായ സിമോണ്‍ ദി ബുവയുടെ മാസ്റ്റര്‍പീസ് രചന. സ്ത്രീയുടെ ബാല്യം മുതല്‍ വാര്‍ധക്യംവരെ അവള്‍ കടന്നു പോകുന്ന മാനസികവും ശാരീരികവും ലൈമഗികവും സാമൂഹികവുമായ അവസ്ഥകളെ സമഗ്രമായി അപഗ്രഥനം ചെയ്യുന്നതിനോടൊപ്പം സ്ത്രീ എങ്ങനെ അവളുടെ അസ്തിത്വത്തെ തിരിച്ചറിഞ്ഞ് സമൂഹത്തില്‍ എങ്ങനെജീവിക്കണമെന്നുമുള്ള ആശയങ്ങള്‍ സിമോണ്‍ ദി ബുവ തന്റെ ഈ കൃതിയിലൂടെ പങ്കുവെക്കുന്നു. ആധുനിക സ്ത്രീമുന്നേറ്റങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും വിപ്ലവാത്മകയായ പുതു ചിന്തകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ക്ലാസിക് രചനയുടെ മനോഹരമായ പരിഭാഷ.