Sherlock Holmes

-+
Add to Wishlist
Add to Wishlist

60 50

Category : Children’s Literature

Author : Chandramathi

Description

Sherlock Holmes

ഏത് എഴുത്തിനും ഒരു തുടക്കമുണ്ടാവണമല്ലോ. ചന്ദ്രമതിയുടേത് കുമാരിചന്ദ്രിക എന്ന പേരിൽ കുട്ടിക്കാലത്തെഴുതിയ കഥകളിലായിരുന്നു  “മുതിർന്നവരുടെ പേജുകളിലേക്ക് വളരുന്നതിനു മുമ്പ് ” അവർ ബാലപംക്തികളിലെഴുതിയ ഏതാനും കഥകളുടെ സമാഹാരമാണ് “ഷേർലക് ഹോംസ്”.