Sale!

Sherlock Holmesinte Tirichuvaravu

Out of stock

Notify Me when back in stock

450 378

Add to Wishlist
Add to Wishlist

Description

Sherlock Holmesinte Tirichuvaravu

ഷെർലക് ഹോംസിന്റെ മരണം ചിത്രീകരിക്കുന്ന അവസാനകൃത്വം എന്ന കഥയിലുടെ ഹോംസ് പരമ്പര അവസാനിപ്പിക്കാൻ ആർതർ കോനൻ ഡോയ്ൽ തീരുമാനിച്ചു. ചരിത്രഗ്രന്ഥങ്ങളുടെയും നോവലുകളുടെയും രചനയിൽ അദ്ദേഹം മുഴുകി. വായനക്കാരുടെയും പ്രസാധകരുടെയും നിരന്തരമായ ആവശ്യപ്രകാരം പത്തുവർഷങ്ങൾക്കുശേഷം ഷെർലക് ഹോംസിന് പുനർജന്മം നൽകാൻ കോനൻ ഡോയ്ൽ നിർബന്ധിതനായി. ഒഴിഞ്ഞ വീട് എന്ന കഥയിലൂടെ ഹോംസ് തിരിച്ചുവന്നു. ഏറെ പ്രശസ്തമായ നോർവുഡ് ബിൽഡർ, നൃത്തം ചെയ്യുന്ന മനുഷ്യർ, ഏകാകിയായ സൈക്കിൾക്കാരി, കോൺവെന്റ് സ്കൂൾ, കറുത്ത പീറ്റർ, ആറു നെപ്പോളിയന്മാർ, മൂന്നു വിദ്യാർഥികൾ, കാലില്ലാത്ത സ്വർണക്കണ്ണട, ആബി ഗ്രേഞ്ച്, രണ്ടാമത്തെ കറ തുടങ്ങി പതിമൂന്ന് കഥകളുടെ സമാഹാരം. ഹോംസ് പരമ്പരയിലെ ഏഴാമത്തെ പുസ്തകം.