Sale!

Sherlock Holmsinte Ormakurippukal

Out of stock

Notify Me when back in stock

350 294

Add to Wishlist
Add to Wishlist

Description

Sherlock Holmsinte Ormakurippukal

ഷെർലക് ഹോംസിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം. 1894-ൽ പുറത്തുവന്ന ഈ കഥകളുടെ പരമ്പരയിൽ സിൽവർ ബ്ലെയിസ് എന്ന പന്തയക്കുതിരയുടെ തിരോധാനവും ഗ്രീക്ക് ദ്വിഭാഷിയുടെ ദുരന്തവും മസ്ഗ്രേവ് അനുഷ്ഠാനമെന്ന വിചിത്രമായ കടങ്കഥയും ഉൾപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ദ്വിഭാഷിയിൽ ഹോംസിൻറെ ജ്യേഷ്ഠനും ജീനിയസ്സുമായ മൈക്രോഫ്റ്റ് ഹോംസിനെയും പരിചയപ്പെടുത്തുന്നു. ഹോംസിന് ശക്തനായ ഒരെതിരാളിയായി പ്രൊഫസർ മൊറിയാർട്ടി പ്രത്യക്ഷപ്പെടുന്ന കഥയാണ് അവസാനകൃത്യം. ലണ്ടനിലെ എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രബിന്ദുവായി അദൃശ്യനായി വർത്തിക്കുന്ന മൊറിയാർട്ടിയും ഹോംസും തമ്മിൽ നടക്കുന്ന പോരാട്ടത്തിന് ലണ്ടനും
യൂറോപ്പുമെല്ലാം പശ്ചാത്തലമാകുന്നു.