Sale!

SHYAMAMADHAVAM

Out of stock

Notify Me when back in stock

199 167

Book : SHYAMAMADHAVAM

Author: PRABHAVARMA

Category : Poetry

ISBN : 9788126436743

Binding : Normal

Publisher : DC BOOKS

Number of pages : 166

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

SHYAMAMADHAVAM

ഇതിഹാസപുരാണങ്ങളിലെ ഏറ്റവും സങ്കീർണ്ണവും ശ്രദ്ധേയവുമായ ശ്രീകൃഷ്ണനെന്ന കഥാപാത്രത്തിന്റെ മനസ്സിലേക്കുള്ള ഒരു നിഗൂഢപ്രവേശമാണിത്. ആസന്നമൃത്യുവായ ഒരു കഥാപാത്രത്തിന് സ്വന്തം കൈക്കുറ്റപ്പാടുകളെപ്പറ്റിയുള്ള വിവേചനാത്മകമായ വെളിപാടുകളാണത്. വിഗ്രഹഭഞ്ജനത്തിനുള്ള മനഃപൂർവമായ ശ്രമമൊന്നുമില്ല; മറിച്ച് അതിശയനീയമാംവിധം സങ്കീർണ്ണമായ ഒരു പാത്രസ്വഭാവത്തെ ലൗകിക നീതിബോധത്തിന്റെ നികഷോപലത്തിലുരച്ചുനോക്കി പുതിയ നിഗമനങ്ങളിലെത്തിച്ചേരുകയും അവധീരമായി വെളിപ്പെടുത്തുകയുമാണ് കവി ചെയ്യുന്നത്.