SIRASSIL VARACHATHU

Out of stock

Notify Me when back in stock

120 101

Author : Malayattoor

Category : Novel

Categories: ,
Add to Wishlist
Add to Wishlist

Description

ഒരേ രേഖ ഒരിക്കലും ആവർത്തിക്കാത്ത ചിത്രകാരന്റെ വരപോലെ ഓരോ മനുഷ്യരുടെ ശിരസ്സിലും വരയ്ക്കപ്പെടുന്ന ശിരോലിഖിതങ്ങൾ. ജീവിതത്തിന്റെ ഗുണമേൻമ നിശ്ചയിക്കുന്ന ജാത്യാലുള്ള ശക്തി ദൗർബല്യങ്ങൾ തന്നെയാണോ ഈ ശിലോലിഖിതങ്ങൾ ? ഓർമ്മകളുടെ കടന്നൽകൂട്ടിൽ കൈയിട്ടിളക്കി പഴയ വേദനകളുടെ കുത്ത് വീണ്ടും ഏറ്റ് സ്വന്തം ജീവിതത്തിന്റെ ബാക്കി പത്രം തയ്യാറാക്കാൻ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ മാനസിക ചലനങ്ങളിലൂടെ ഇതൾവിരിയുന്ന ഒരസാധാരണ നോവൽ

മലയാറ്റൂർ രാമകൃഷ്ണന്റെ അവസാന കൃതി