Sooryan

-+
Add to Wishlist
Add to Wishlist

120 101

Category : Novel

Author : Punathil Kunjabdulla

Category:

Description

Sooryan

ബാലാർക്കനായി ജനിച്ച് ഉഗ്രശക്തിയായി വളർന്ന് ഒടുവിൽ അസ്തമയഭാനുവായി, രക്തവർണ്ണത്താൽ അഭിഷിക്തനായി മറയുന്ന സൂര്യന്റെ നിയതി രേഖകളാണ്
പുനത്തിൽ മനുഷ്യജീവിതത്തിൽ ആരോപിക്കുന്നത്. ഒട്ടും അതിശയോക്തിയില്ലാതെ ജീവിതം
വരയ്ക്കുമ്പോൾ പ്രകടമാവുന്ന തീക്ഷ്ണത ഈ ചെറുനോവലിൽ ഏറെയുണ്ട്. രാമദാസും-രാധയും ലീലയും ഉഷയും പാത്രസൃഷ്ടിയിൽ പുനത്തിൽ പ്രകടിപ്പിക്കുന്ന ജാഗ്രത വെളിപ്പെടുത്തുന്നു. പ്രണയവും കാമനയും ജീവിതയാഥാർത്ഥ്യങ്ങളും ഇടകലരുന്ന ചേതോഹരമായ നോവൽ.